29
Dec 2023
Fri
29 Dec 2023 Fri

കോഴിക്കോട് ഫാറൂഖ് കോളജ് പൂർവ വിദ്യാർഥി സംഘടനയായ ഫോസ പൂർവ വിദ്യാർഥികളായ പ്രതിഭകളെ ആദരിച്ചു. സംഗമത്തിൽ കോളജ് പ്രിൻസിപ്പൽ ഡോ. ആയിഷ സപ്ന മുഖ്യ പ്രസംഗം നടത്തി. ഐഎഎസുകാരനായ പി എം എ ഹക്കീമിനെ ചടങ്ങിൽ ആദരിച്ചു .

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

75 വയസ് പിന്നിട്ട 75 പൂർവ വിദ്യാർഥികൾക്ക് ആഘോഷ പുടവ നൽകി ആദരിച്ചു. പ്രസിഡന്റ് അബ്ദുസ്സലാം അധ്യക്ഷത വഹിച്ചു . ജി ടെക്ക് മേധാവി മഅറൂഫ് മണലൊടി , സെക്യുറ എം ഡി എംഎ മെഹബൂബ്, അഞ്ജന(മാതൃഭൂമി), ആര്യ(മനോരമ ന്യൂസ് ) തുടങ്ങിയവരെയാണ് ആദരിച്ചത്.


ജിടെക് മേധാവി മഅറൂഫ് മണലൊടിയെ ആദരിക്കുന്നു


സെക്യുറ എം ഡി എംഎ മെഹബൂബിനെ ആദരിക്കുന്നു