കാനഡയില്‍ ഡിവൈഡറില്‍ ഇടിച്ചുകയറിയ ടെസ് ല കാറിന് തീപിടിച്ച് നാല് ഇന്ത്യക്കാര്‍ മരിച്ചു. ഒരാള്‍ പരിക്കുകളോടെ രക്ഷപെട്ടു.
|
ടൊറന്റോയിലെ കഴിഞ്ഞദിവസം അര്‍ധരാത്രിയോടെയാണ് അപകടതം. ഗുജറാത്ത് സ്വദേശികളായ സഹോദരങ്ങള്‍ കേത ഗോഹില്‍(30). നില്‍ ഗോഹില്‍(26) എന്നിവരും മറ്റു രണ്ടുപേരുമാണ് മരിച്ചത്. രണ്ടു പുരുഷന്മാരും രണ്ടു സ്ത്രീകളുമാണ് മരിച്ചത്. അപകടസമയം ഇതുവഴി കടന്നുപോയവരാണ് യാത്രികരെ ഡോര് ചില്ലുകള് പൊട്ടിച്ചു പുറത്തെടുത്തത്.
അടുത്തിടെ കനേഡിയന്‍ പൗരത്വം ലഭിച്ച ഇന്ത്യക്കാരനും അപകടത്തില്‍ ഉള്‍പ്പെടുന്നു. ഇടിയുടെ ആഘാതത്തില്‍ ബാറ്ററിക്ക് തീപിടിക്കുകയും യാത്രക്കാര്‍ മരിക്കുകയുമായിരുന്നു. നാലുപേരും സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


