20
Oct 2023
Mon
20 Oct 2023 Mon

ഇസ്രായേൽ ​ഗാസയിലേക്ക് നടത്തിയ വ്യോമാക്രമണത്തിൽ നാല് ഇസ്രായേൽ സൈനിക‍ർ കൊല്ലപ്പെട്ടതായി ഹമാസ്. ​തങ്ങൾ തടവിലാക്കിയ സൈനികരാണ് ഇസ്രായേലിന്റെ വ്യോമാക്രണത്തിൽ മരിച്ചതെന്ന് ഹമാസ് അറിയിച്ചു. ആക്രമണത്തിൽ പലസ്തീനികളും കൊല്ലപ്പെട്ടിട്ടുണ്ട്. ​ഗാസയിലെ അൽ സൂസി പള്ളി ഇസ്രായേൽ ആക്രമണത്തിൽ തക‍ർന്ന് നിരവധി പേർ മരിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>