ഇസ്രായേൽ ആക്രമണങ്ങളിൽ ഗസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 11240 ആയി ഉയർന്നു. ഹമാസ് പുറത്തുവിട്ട വാർത്താകുറിപ്പിലാണ് മരണനിരക്ക് സംബന്ധിച്ച പുതിയ വിവരം. മരിച്ചവരിൽ 4630 പേർ കുട്ടികളും 3130 പേർ സ്ത്രീകളുമാണ്. 1740 കുട്ടികളടക്കം 3500ലേറെ പേർ ഇപ്പോഴും കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുകയാണ്.
|
ഇസ്രായേൽ ആക്രമണങ്ങളെ തുടർന്ന് വെള്ളവും വൈദ്യുതിയും ഭക്ഷണവും മുടങ്ങിയതോടെ ഗസ സിറ്റിയിലെ അൽ ഷിഫ ആശുപത്രിയും അൽ ഖുദ് സ് ആശുപത്രിയും വടക്കൻ ഗസയിലെ ഇന്തോനേഷ്യൻ ആശുപത്രിയും പ്രവർത്തിക്കുന്നതിന് വൻതോതിൽ പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുകയാണ്.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


