കൊച്ചി: മാലിന്യം എടുക്കാൻ പോയ വീട്ടിലെ പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയ ഹരിത കർമ സേനാംഗം പിടിയിൽ. തൃക്കാക്കര നഗരസഭയിലെ ഹരിത കർമ സേനാംഗം സാബുവാണ് അറസ്റ്റിലായത്.
|
കഴിഞ്ഞ ആഴ്ചയാണ് കേസിനാസ്പദമായ സംഭവം. മാലിന്യമെടുക്കാൻ പോയ വീട്ടിലെ ജോലിക്കാരിയായ പെൺകുട്ടിക്കാണ് ദുരനുഭവമുണ്ടായത്. പിന്നാലെ പെൺകുട്ടി പൊലീസിൽ പരാതി നൽകി. തുടർന്ന് പൊലീസ് അത്താണി സ്വദേശിയായ സാബുവിനെ പിടികൂടുകയായിരുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





