മെക്‌സിക്കോ സിറ്റി: ഉഷ്ണതരംഗത്തെ തുടര്‍ന്ന് മെക്‌സിക്കോയില്‍ മരിച്ചവരുടെ എണ്ണം 100 കവിഞ്ഞു. രാജ്യത്തെ അന്തരീക്ഷ താപനില 50 ഡിഗ്രി സെല്‍ഷ്യസിനു മുകളിലായതോടെയാണ് ആളുകള്‍ ഇതുമൂലമുള്ള ബുദ്ധിമുട്ടുകളെ തുടര്‍ന്ന് മരിച്ചുവീണത്.
|
ഉഷ്ണതരംഗം മൂന്നാഴ്ചക്കാലത്തിലേറെയായി തുടരുന്നതോടെ രാജ്യത്ത് ഊര്‍ജ ഉപയോഗത്തില്‍ വലിയ വര്‍ധനവുണ്ടായിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്‌കൂളുകള്‍ക്ക് അവധി നല്‍കിയിരിക്കുകയാണ്.
64ലേറെ മരണങ്ങള്‍ നടന്നത് വടക്കന്‍ സംസ്ഥാനമായ നീവോ ലിയോണിലാണ്. തമോലിപാസ്, വെരാക്രൂസ് എന്നിവിടങ്ങളിലാണ് മറ്റു മരണങ്ങള്‍ റിപോര്‍ട്ട് ചെയ്തത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





