മോസ്‌കോ: റഷ്യയില്‍ ഷോപ്പിങ് മാളിലെ ചൂടുവെള്ള പൈപ്പ് ലൈന്‍ പൊട്ടിത്തെറിച്ച് നാലുപേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്ക്. പടിഞ്ഞാറന്‍ മോസ്‌കോയില്‍ ശനിയാഴ്ചയാണ് സംഭവം.
|
പൈപ്പ് പൊട്ടിയതിനെ തുടര്‍ന്ന് തിളച്ച വെള്ളം വീണാണ് നാലുപേര്‍ മരിച്ചത്. 70ഓളം പേര്‍ക്ക് പരിക്കേറ്റു. പത്ത് പേര്‍ക്ക് പൊള്ളലേറ്റതായും ഇതില്‍ ഒമ്പതു പേര്‍ ആശുപത്രിയില്‍ ചികില്‍സയിലാണെന്നും മേയര്‍ പറഞ്ഞു.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


