
ആശുപത്രിയില്‍ ചികില്‍സയിലിരുന്ന വൃക്കരോഗിയായ ഭാര്യയെ കഴുത്തുഞെരിച്ചുകൊന്ന് ഭര്‍ത്താവ് ജീവനൊടുക്കാന്‍ ശ്രമിച്ചു. തിരുവനന്തപുരം പട്ടം എസ്‌യുടി ആശുപത്രിയിലാണ് സംഭവം. കരകുളം സ്വദേശിയായ ജയന്തിയെ ആണ് ഭര്‍ത്താവ് ഭാസുരന്‍ കഴുത്തുഞെരിച്ചുകൊന്നത്. ആത്മഹത്യാശ്രമം നടത്തിയ ഭാസുരന്‍ ആശുപത്രിയില്‍ ചികില്‍യിലാണ്.
![]() |
|
ഒന്നാം തീയതിയാണ് ജയന്തിയെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തത്. ജയന്തിയെ കൊന്നശേഷം ഭാസുരന്‍ കെട്ടിടത്തില്‍ നിന്ന് ചാടി മരിക്കാനാണ് ശ്രമിച്ചത്.
ALSO READ: ഉറങ്ങിക്കിടന്ന ഭര്‍ത്താവിന്റെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ച് മുളകുപൊടി വിതറി ഭാര്യയുടെ ക്രൂരത