പശ്ചിമേഷ്യന്‍ യുദ്ധത്തില്‍ ഇന്ത്യന്‍ ജനത ഇസ്രായേലിനൊപ്പമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുമായി നടത്തിയ ഫോണ്‍ സംഭാഷത്തിലാണ് നരേന്ദ്രമോദി പിന്തുണയറിയിച്ചത്.
|
നെതന്യാഹുവുമായി ഫോണില്‍ സംസാരിച്ചതിനെക്കുറിച്ചും ഇസ്രായേലിന് പിന്തുണ നല്‍കിയ വിവരവും സാമൂഹികമാധ്യമമായ എക്‌സില്‍ നരേന്ദ്രമോദി പങ്കുവയ്ക്കുകയായിരുന്നു. എല്ലാ വിധ തീവ്രവാദത്തെയും ഇന്ത്യ ശക്തമായി അപലപിക്കുന്നുവെന്നും മോദി കുറിച്ചു.
ഇസ്രായേലിനെതിരായ തീവ്രവാദ ആക്രമണം ഞെട്ടിച്ചു. നിരപരാധികളായ ഇരകളുടെയും അവരുടെ കുടുംബത്തിനുമൊപ്പമാണ് തങ്ങളുടെ ചിന്തയും പ്രാര്‍ഥനകളും. ഈ കഠിനസമയത്ത് ഇസ്രായേലിനൊപ്പമാണ് നിലകൊള്ളുന്നതെന്നും എക്‌സില്‍ മോദി എഴുതി.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





