വാഷിങ്ടൺ: ഇന്ത്യക്കാരനെ യുഎസിലെ നോർത്ത് കരോലിനയിൽ വെടിവച്ചുകൊന്നു. 36കാരനായ മൈനാങ്ക് പട്ടേൽ ആണ് കൊല്ലപ്പെട്ടത്. 2580 എയർപോർട്ട് റോഡിലെ പുകയിലെ ഷോപ്പിന്റെ ഉടമയായിരുന്നു മൈനാങ്ക്.
|
സംഭവുമായി ബന്ധപ്പെട്ട് ജുവനൈൽ ആയ ആൺകുട്ടിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നിരവധി തവണ മൈനാങ്കിന് വെടിയേറ്റതായി പോലീസ് പറഞ്ഞു. മോഷണത്തിനെത്തിയതായിരിക്കാം അക്രമിയെന്നാണ് പോലീസ് നിഗമനം. തോക്കേന്തിയ അക്രമി വാഹനവുമായി ഇവിടെയെത്തുകയും കാർ നിർത്തിയിടാൻ ഇടംനോക്കി പലയിടത്തും എത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





