13
Jun 2023
Sun
13 Jun 2023 Sun

മദ്യലഹരിയിലായ യുവതിയെ ഫ്‌ളാറ്റിലെത്തിച്ച് ബലാല്‍സംഗം ചെയ്തതിന് ഇന്ത്യന്‍ വിദ്യാര്‍ഥി ബ്രിട്ടനില്‍ അറസ്റ്റിലായി. പ്രീത് വികാല്‍ എന്ന 20കാരനാണ് അറസ്റ്റിലായത്. കഴിഞ്ഞവര്‍ഷം ജൂണിലായിരുന്നു സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കാര്‍ഡിഫിലെ ഫ്‌ളാറ്റിലേക്കാണ് അര്‍ധബോധാവസ്ഥയിലുള്ള യുവതിയെ പ്രതി എത്തിച്ചത്. രാത്രി രണ്ടു സംഘങ്ങളിലായാണ് പുറത്തുപോയപ്പോഴാണ് ഇരുവരും കണ്ടുമുട്ടുന്നത്. അമിതമായി മദ്യപിച്ച് ബോധം നഷ്ടമാവുന്ന ഘട്ടത്തിലാണ് പ്രീത് യുവതിയെ തന്റെ ഫ്‌ളാറ്റിലേക്ക് കൂട്ടിക്കൊണ്ടുപോയത്. യുവാവ് കൊടുംക്രിമിനലാണെന്ന് പൊലീസ് ചൂണ്ടിക്കാട്ടി.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക