07
Sep 2024
Mon
07 Sep 2024 Mon
Indian student drowned in Canada on his birthday

തെലങ്കാന സ്വദേശിയായ വിദ്യാര്‍ഥി പിറന്നാള്‍ ദിവസംകാനഡയിലെ ടൊറന്റോയില്‍ മുങ്ങി മരിച്ചു. മീര്‍പെറ്റ് സ്വദേശിയായ പ്രണീത് ആണ് മരിച്ചത്. പിറന്നാള്‍ ആഘോഷിക്കാന്‍ കൂട്ടുക്കാര്‍ക്കൊപ്പം പുറത്തുപോയ പ്രണീത് തടാകത്തില്‍ നീന്തുന്നതിനിടെ മുങ്ങിപ്പോവുകയായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

2019ലാണ് ബിരുദാനന്തര ബിരുദപഠനത്തിനായി പ്രണീത് കാനഡയിലേക്ക് പോയത്. 2022ല്‍ പ്രണീതിന്റെ മൂത്ത സഹോദരനും പഠനത്തിനായി കാനഡയിലെത്തി.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക