18
Apr 2024
Sun
18 Apr 2024 Sun
Indian student shot dead in Canada

24കാരനായ ഇന്ത്യന്‍ വിദ്യാര്‍ഥി കാനഡയിലെ വാന്‍കൂവറില്‍ വെടിയേറ്റു മരിച്ചു. ഹരിയാന സ്വദേശിയായ ചിരാഗ് അന്റില്‍ ആണ് കൊല്ലപ്പെട്ടത്. ഓഡി കാറിനുള്ളിലായിരുന്നു യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. എംബിഎ പഠനത്തിനായി 2022ലാണ് ചിരാഗ് സ്റ്റുഡന്റ് വിസയില്‍ കാനഡയിലെത്തിയത്. പഠനം പൂര്‍ത്തിയാക്കിയ ശേഷം പാര്‍ട് ടൈം ജോലി ചെയ്യുന്നതിനിടെയാണ് കൊലപാതകം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>