യുഎസിലെ ഇന്ത്യാനയിൽ ജിംനേഷ്യത്തിൽ വച്ച് കുത്തേറ്റ് ഗുരുതരാവസ്ഥയിൽ ചികിൽസയിൽ കഴിഞ്ഞിരുന്ന ഇന്ത്യൻ വിദ്യാർഥി മരിച്ചു.വാൽപരൈസോ യൂനിവേഴ്സിറ്റിയിലെ കംപ്യൂട്ടർ സയൻസ് വിദ്യാർഥിയായിരുന്ന വരുൺ രാജ് പൂജ(24)ആണ് മരിച്ചത്. ജിംനേഷ്യത്തിലെ പതിവ് സന്ദർശകനായ ജോർദാൻ ആൻഡ്രേഡ്(24)ആണ് വരുൺ രാജിനെ കുത്തിയത്. അക്രമിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വംശീയാതിക്രമമാണ് വരുൺ രാജിനെതിരേ നടന്നതെന്നാണ് റിപോർട്ടുകൾ വ്യക്തമാക്കുന്നത്.
|
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


