സെർബിയയുടെ തലസ്ഥാന നഗരമായ ബെൽഗ്രേഡിലെ ഇസ്രായേൽ എംബസിയിലെ സുരക്ഷാ ജീവനക്കാരനെ അമ്പെയ്തു വീഴ്ത്തി. ഗുരുതരമായ പരിക്കേറ്റ പോലീസുകാരൻ ആശുപത്രിയിൽ ചികിൽസയിൽ തുടരുകയാണ്. അക്രമിയെ പോലീസുകാരൻ തന്നെ വെടിവച്ചുകൊന്നുവെന്ന് അധികൃതർ അറിയിച്ചു.
|
പോലീസുകാരന്റെ കഴുത്തിലാണ് അമ്പ് തറച്ചത്. ആധുനിക രീതിയിലുള്ള വില്ലായ ക്രോസ് ബോയിൽ നിന്നാണ് അക്രമി പോലീസുകാരനു നേരെ അമ്പെയ്തത്.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


