വടക്കന്‍ ഗസയില്‍ ഹമാസിനെ നേരിടാനെത്തിയ ഇസ്രായേല്‍ സൈനികന്‍ കൊല്ലപ്പെട്ടു. 21കാരനായ റോയി സാസന്‍ ആണ് കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ ലഫ് കേണല്‍ യോല്‍ ഗ്ലിക്ക്മാന് ഗുരുതരമായി പരിക്കേറ്റുവെന്നും സേന കൂട്ടിച്ചേര്‍ത്തു.
|
ബീത് ലാഹിയ മേഖലയില്‍ ഹമാസ് പോരാളികളുമായി നടന്ന ഏറ്റുമുട്ടലില്‍ ആണ് സൈനികന്‍ കൊല്ലപ്പെടുകയും കേണലിന് പരിക്കേല്‍ക്കുകയും ചെയ്തത്. അതേസമയം ഗസയില്‍ കൊല്ലപ്പെടുന്ന ഇസ്രായേല്‍ സൈനികരുടെ എണ്ണം 800 ആയി ഉയര്‍ന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





