30
Jan 2026
Thu
30 Jan 2026 Thu
Justice Soumen Sen appointed Chief Justice of Kerala

മേഘാലയ ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമെന്‍ സെന്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസാകും. സുപ്രിംകോടതി കൊളീജിയം നല്‍കിയ ശുപാര്‍ശ അംഗീകരിച്ച് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കി. കേരള ഹൈക്കോടതിയുടെ നിലവിലെ ചീഫ് ജസ്റ്റിസ് നിതിന്‍ ജാംദാര്‍ ജനുവരി ഒമ്പതിന് വിരമിക്കുന്ന ഒഴിവിലേക്കാണ് സെന്‍ എത്തുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഡിസംബര്‍ 18നാണ് സൗമെന്‍ സെന്നിനെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആക്കാനായി സുപ്രിംകോടതി കൊളീജിയം ശുപാര്‍ശ നല്‍കിയത്. ജനുവരി 9നാകും പുതിയ ചീഫ് ജസ്റ്റിസായി സൗമെന്‍ സെന്‍ ചുമതലയേല്‍ക്കുക. 2027 ജൂലൈ 27 വരെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി അദ്ദേഹത്തിന് കാലാവധിയുണ്ട്.

ALSO READ: മിനി പമ്പയില്‍ വനിതാ പോലീസ് സ്‌പെഷ്യല്‍ ഉദ്യോഗസ്ഥയെ ആക്രമിച്ച യുവാവ് പിടിയില്‍

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക