മലയാളി ദമ്പതികള്‍ മുംബൈയില്‍ ബൈക്കപകടത്തില്‍ മരിച്ചു. ചെങ്ങന്നൂര്‍ സ്വദേശികളായ വിനോദ് പിള്ള(65), ഭാര്യ സുഷമ എന്നിവരാണ് മരിച്ചത്. ബൈക്കില്‍ യാത്ര ചെയ്യുമ്പോള്‍ എതിരെ വന്ന കാര്‍ ഇടിച്ചാണ് അപകടമുണ്ടായത്. വെള്ളി രാവിലെ പതിനൊന്നരയോടെയായിരുന്നു അപകടം.
|
താനെയില്‍ താമസിച്ചുവന്നിരുന്ന കുടുംബം എട്ടുവര്‍ഷം മുമ്പ് റായ്ഗഡ് നേരലിലേക്ക് മാറുകയായിരുന്നു. അനിരുദ്ധ് ഏക മകനാണ്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





