മലയാളി നഴ്സ് അയർലണ്ടിൽ വാഹനാപകടത്തിൽ മരിച്ചു. ഭർത്താവടക്കം നിരവധി പേർക്ക് പരിക്ക്. കൂത്താട്ടുകുളം പാലക്കുഴ സ്വദേശിനി ലിസി സാജു (59)ആണ് മരിച്ചത്. മയോയിലെ ന്യൂപോര്‍ട്ടില്‍ കാറുകൾ കൂട്ടിയിടിച്ചാണ് അപകടം.
|
കൗണ്ടി കില്‍ഡെയറില്‍ താമസിക്കുന്ന ലിസി റോസ്കോമണ്‍ യൂനിവേഴ്സിറ്റി ഹോസ്പിറ്റലിൽ നഴ്സായിരുന്നു. പരിക്കേറ്റ ഭർത്താവ് മേയോ യൂണിവേഴ്സിറ്റി ആശുപത്രിയില്‍ ചികിൽസയിലാണ്. മക്കള്‍ എഡ്വിന്, ദിവ്യ. ജെയ്സണ്‍ കിഴക്കയില്‍. അപകടത്തിൽ രണ്ടു വാഹനങ്ങളിലുമായി ആറുപേർക്കാണ് പരിക്കേറ്റത്. ഇവരിൽ പലരുടെയും നില ഗുരുതരമാണ്.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


