അവധി കഴിഞ്ഞ് നാട്ടിൽ നിന്ന് തിരിച്ചെത്തിയ ദിവസം മലയാഴി നഴ്സ് യുകെയിൽ കുഴഞ്ഞുവീണു മരിച്ചു: കോട്ടയം ചിങ്ങവനം വലിയപറമ്പിൽ അനിൽ ചെറിയാന്റെ ഭാര്യ സോണിയ സാറ ഐപ്പ്( 39) ആണ് മരിച്ചത്. വോർസെറ്റ് ഷെയറിലെ റെഡ്ഡിച്ച് അലക്സാണ്ട്ര എൻഎച്ച്എസ് ആശുപത്രിയിലെ നഴ്സായിരുന്നു സോണിയ.
|
കാലിന്റെ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് 10 ദിവസം മുമ്പാണ് സോണിയ നാട്ടിൽ പോയത്. കഴിഞ്ഞ ദിവസം രാവിലെ പത്തരയോടെ യുകെയിലെ വീട്ടിൽ തിരികെ എത്തിയ സോണിയ ഒരുമണിക്കൂറിന് ശേഷം കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ വൈദ്യസഹായം നൽകിയെങ്കിലും രക്ഷിക്കാനായില്ല. ലിയ, ലൂയിസ് എന്നിവരാണ് മക്കൾ. സംസ്കാരം പിന്നീട്.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


