ഗസ: ഖത്തറിന്റെ ധനസഹായത്തോടെ ഗസയിൽ നിർമിച്ച ഭവന സമുച്ചയം ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ തകര്‍ന്നു. ഖാന്‍ യൂനിസിൽ ഖത്തറിന്റെ ധനസഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഹമദ് സിറ്റിയിലെ ബഹുനില കെട്ടിടങ്ങളാണ് തകർന്നത്. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധിപേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം.
|
പതിനൊന്ന് വര്‍ഷം മുമ്പ് പിതാവ് അമീര്‍ ഷെയ്ഖ് ഹമദ് ബിന്‍ ഖലീഫ അല്‍താനിയുടെ സന്ദര്‍ശനത്തിനിടെയാണ് പദ്ധതിക്ക് തറക്കല്ലിട്ടത്. ഇസ്രായേല്‍- ഹമാസ് യുദ്ധത്തില്‍ വീട് നഷ്ടപ്പെട്ട പലസ്തീനികള്‍ക്കാള്‍ക്കായി നിര്‍മിച്ച ആയിരത്തോളം ഫ്‌ളാറ്റുകളാണ് ഭവനസമുച്ചയത്തിലുണ്ടായിരുന്നത് .
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


