13
Apr 2023
Thu
13 Apr 2023 Thu

കിങ് കര്‍ദാഷിയനെ പോലെയാവാന്‍ പ്ലാസ്റ്റിക് സര്‍ജറിക്കു വിധേയയായ മോഡല്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. 34കാരിയായ ക്രിസ്റ്റിന ആഷ്റ്റന്‍ ഗൂര്‍കര്‍ണിയാണ് മരിച്ചത്. ഏപ്രില്‍ 20ന് പുലര്‍ച്ചെ 4.31നാണ് യുവതി മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇന്‍സ്റ്റഗ്രാമില്‍ ആറുലക്ഷത്തിലേറെ ഫോളോവേഴ്‌സാണ് കാലിഫോര്ണിയയില് മോഡലായി ജോലി ചെയ്യുന്ന ക്രിസ്റ്റീനയ്ക്കുള്ളത്. കിം കര്‍ദാഷിയനുമായുള്ള ശരീരഘടനയാണ് ക്രിസ്റ്റീനയ്ക്ക് ആരാധകരെ നേടിക്കൊടുത്തത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക