20
May 2023
Mon
20 May 2023 Mon

മലയാളി യുവാവ് അമേരിക്കയിലെ ഫിലാഡല്‍ഫിയയില്‍ വെടിയേറ്റുമരിച്ചു. കൊല്ലം ആയൂര്‍ മലപ്പേരൂര്‍ സ്വദേശി ജൂഡ് ചാക്കോ(21)ആണ് മരിച്ചത്. ജോലി കഴിഞ്ഞു മടങ്ങവെ അജ്ഞാതനാണ് ജൂഡിനു നേരെ വെടിവച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>