കോഴിക്കോട് സ്വദേശി കുവൈത്തില്‍ ബാഡ്മിന്റണ്‍ കളിക്കിടെ മരിച്ചു. കോഴിക്കോട് ബാലുശ്ശേരി സ്വദേശി ഷംനാസ് മഠത്തില്‍(38)ആണ് മരിച്ചത്. കുവൈത്ത് റിഗയില്‍ വച്ചായിരുന്നു സംഭവം. കളിക്കിടെ ദേഹാസ്വസ്ഥ്യം അനുഭവപ്പെടുകയും തുടര്‍ന്ന് കുഴഞ്ഞുവീഴുകയുമായിരുന്നു. യുനൈറ്റഡ് ഇന്ത്യന്‍ സ്‌കൂള്‍ അധ്യാപിക സജീറയാണ് ഭാര്യ. മക്കള്‍: ഫഹിയ, യാക്കൂബ്.
|
ALSO READ: ധനരാജ് രക്തസാക്ഷി ഫണ്ടിന്റെ കണക്ക് മാധ്യമങ്ങളെ അറിയിക്കേണ്ടതില്ലെന്ന് കെ കെ രാഗേഷ്
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





