ബെംഗളൂരു: കൊട്ടാരക്കര-ബെംഗളൂരു സ്വിഫ്റ്റ് ഡീലക്സ് ബസിന്റെ റൂട്ട് ബത്തേരി വഴിയാക്കി. ബന്ദിപ്പൂർ വഴിയുള്ള രാത്രിയാത്രാ പാസ് ലഭിച്ചതോടെ കൊട്ടാരക്കര-ബെംഗളൂരു സ്വിഫ്റ്റ് ഡീലക്സ് ബസിന്റെ റൂട്ട് ബത്തേരി വഴിയാക്കി രാത്രിയിലും സര്‍വീസ് നടത്താം
.
|
ബെംഗളൂരുവിൽ നിന്നുള്ള മടക്ക സർവീസ് മാനന്തവാടി വഴിയാണ്. തിരുവനന്തപുരം സ്കാനിയ ബസിന്റെ പാസാണ് കൊട്ടാരക്കര സർവീസിന് നൽകിയത്. ഉച്ചയ്ക്ക് 2.01ന് കൊട്ടാരക്കരയിൽ നിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 6.40നു ബെംഗളൂരുവിലെത്തും.
ബെംഗളൂരു സാറ്റലൈറ്റ് ബസ് ടെർമിനലിൽ നിന്ന് വൈകിട്ട് 4.16നു പുറപ്പെട്ട് പിറ്റേന്ന് രാവിലെ 9.45നു കൊട്ടാരക്കരയിലെത്തും.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


