07
Dec 2023
Sat
07 Dec 2023 Sat

കുവൈത്ത് സിറ്റി: ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അൽ സബാഹിനെ കുവൈത്ത് അമീർ ആയി തിരഞ്ഞെടുത്തു. ശൈഖ് നവാഫിന്റെ നിര്യാണത്തിനു പിന്നാലെയാണ് കുവൈത്ത് മന്ത്രിസഭ കിരീടാവകാശിയായ ശൈഖ് മിശലിനെ അമീറായി തിരഞ്ഞെടുത്തത്. കുവൈത്തിന്റെ 17ാമത് അമീറാണ് 83കാരനായ ശൈഖ് മിശൽ. കിരീടാവകാശിയായ ശൈഖ് മിശൽ 2021 മുതൽ അമീറിന്റെ ഭരണാഘടനാപരമായ ചില ഉത്തരവാദിത്വങ്ങൾ നിറവേറ്റി വരികയായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക