24
Mar 2023
Fri
24 Mar 2023 Fri

കുന്നംകുളം: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മദ്റസ അധ്യാപകന് 53 വര്‍ഷം കഠിന തടവും 60,000 രൂപ പിഴയും വിധിച്ച് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ പോക്‌സോ കോടതി. സിദ്ദീഖ് ബാഖവി(43)എന്നയാളെയാണ് ശിക്ഷിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

2019 ജനുവരി മുതല്‍ പഴുന്നാനയിലും പന്നിത്തടത്തെ മദ്റസയിലും വച്ച് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിക്കെതിരേ പലതവണ ലൈംഗിക അതിക്രമം നടത്തിയെന്നാണ് കേസ്.