അയര്‍ലന്‍ഡില്‍ മലയാളി യുവതിയെ ഭര്‍ത്താവ് കുത്തിക്കൊന്നു. പാലക്കാട് സ്വദേശി ദീപ(38)യാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് റിജി(41)നെ പൊലീസ് അറസ്റ്റ് ചെയ്തു.
|
അയര്‍ലന്‍ഡിലെ കോര്‍ക്കിലാണ് ദമ്പതികള്‍ അഞ്ചുവയസ്സുകാരനായ മകനൊപ്പം താമസിച്ചിരുന്നത്. കഴിഞ്ഞദിവസമാണ് യുവതിയെ കിടപ്പുമുറിയില്‍ വച്ച് റിജിന്‍ കൊലപ്പെടുത്തിയത്. കുഞ്ഞിന്റെ സംരക്ഷണം അധികൃതര്‍ താല്‍ക്കാലികമായി ഏറ്റെടുത്തിട്ടുണ്ട്. കോര്‍ക്കിലെ ഒരു കമ്പനിയില്‍ അക്കൗണ്ടന്റായി ജോലി ചെയ്യുകയായിരുന്നു ദീപ.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


