21
Jul 2025
Sat
21 Jul 2025 Sat
israeli man

ഇസ്രായേലില്‍ 80കാരിയെ കുത്തിക്കൊന്ന് വയനാട് സ്വദേശി ജീവനൊടുക്കി. ബത്തേരി കോളിയാടിയിലെ ജിനേഷ് പി. സുകുമാരന്‍ ആണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇസ്രായേലിലെ ജറുസലേമില്‍ ഇന്നലെ ഉച്ചയോട് കൂടിയാണ് ജിനേഷിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇയാള്‍ കുറച്ചു മാസങ്ങളായി കെയര്‍ ഗീവറായി ജോലി ചെയ്ത് വരികയായിരുന്നു.

ജോലി ചെയ്യുന്ന വീട്ടിലെ വയോധികയെ ആണ് ഇയാള്‍ കുത്തികൊലപ്പെടുത്തിയത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക