ചൈനയില്‍ എംബിബിഎസ് വിദ്യാര്‍ഥിനിയായ മലയാളി മരിച്ചു. നെയ്യാറ്റിന്‍കര പുല്ലന്തേരി സ്വദേശിനി രോഹിണി നായര്‍(27)ആണ് മരിച്ചത്. ജീന്‍സൗ മെഡിക്കല്‍ യൂനിവേഴ്‌സിറ്റിയിലെ അവസാന വര്‍ഷ വിദ്യാര്‍ഥിനിയായിരുന്നു.
|
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


