25
Mar 2026
Wed
25 Mar 2026 Wed
Man arrested for beating newly wed bride

നവവധുവിനെ ക്രൂരമായി മർദ്ദിച്ച ഭർത്താവ് അറസ്റ്റിൽ. കഴക്കൂട്ടം പോലീസാണ് ചെമ്പഴന്തി അണിയൂർ കീരിക്കുഴിയിൽ ജലീൽ മൻസിലിൽ ആസിഫ് ആണ് ഭാര്യ ചെങ്കോട്ടുകോണം ഷംനാദ് മൻസിലിൽ അറഫാ നജുമുദ്ദീനെ(22)മർദ്ദിച്ച് വാരിയെല്ലും മുട്ടും അടിച്ചുപൊട്ടിച്ചെന്ന കേസിൽ അറസ്റ്റിലായത്. യുവതി നിലവിൽ ചികിൽസയിലാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ജനുവരി 25നായിരുന്നു ഇരുവരുടെയും വിവാഹം. വിവാഹം കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞപ്പോഴാണ് ആസിഫ് ഭാര്യയെ ക്രൂരമായി മ‍ർദ്ദിച്ചത്.

ALSO READ: തിരഞ്ഞെടുപ്പ് കമ്മീഷന്‍ കത്തില്‍ ബിജെപി സീല്‍; പിന്നാലെ നടന്ന് ഡിലീറ്റ് ചെയ്യിപ്പിച്ച് കേരള പോലീസ്; വഴങ്ങാതെ എക്‌സ്