14
Mar 2026
Tue
14 Mar 2026 Tue
explosion in oil refinery in Texas

യുഎസിലെ ടെക്‌സാസില്‍ എണ്ണശുദ്ധീകരണ ശാലയില്‍ സ്‌ഫോടനം. ഇതിനു പിന്നാലെ വന്‍ തോതില്‍ അഗ്നിബാധയുണ്ടായി. പോര്‍ട്ട് ആര്‍തറിലെ വലേറോ ഓയില്‍ റിഫൈനറിയിലാണ് സ്‌ഫോടനമുണ്ടായത്. ഇതിനു പിന്നാലെ തീ പടര്‍ന്നുപിടിക്കുകയായിരുന്നു. അതേസമയം സ്‌ഫോടന കാരണം വ്യക്തമല്ല.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇറാനിലെ ഊര്‍ജനിലയങ്ങള്‍ യുഎസും ഇസ്രായേലും സംയുക്തമായി ആക്രമിക്കുന്നതിനിടെയാണ് ടെക്‌സാസിലെ ഓയില്‍ റിഫൈനറിയില്‍ സ്‌ഫോടനമുണ്ടായത് എന്നത് ശ്രദ്ധേയമാണ്.

ALSO READ: കൊടുങ്ങല്ലൂരില്‍ ഫ്‌ളാറ്റിലെ റഫ്രിജറേറ്ററില്‍ ഗര്‍ഭസ്ഥ ശിശുവിന്റെ മൃതദേഹം

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക