16
Feb 2026
Mon
16 Feb 2026 Mon
man arrested for nude show in KSRTC bus

കെഎസ്ആര്‍ടിസി ബസ് യാത്രയ്ക്കിടെ നഗ്നതാ പ്രദര്‍ശനം നടത്തിയ 52കാരന്‍ അറസ്റ്റില്‍. ആലപ്പുഴ മാന്നാര്‍ സ്വദേശി സാബു ആണ് പിടിയിലായത്. ഇടുക്കിയില്‍ നിന്ന് കൊച്ചിയിലേക്ക് വരികയായിരുന്നു ബസ്സില്‍ വച്ചാണ് സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തങ്കമണി സ്വദേശിയായ യാത്രികയുടെ പരാതിയിലാണ് നടപടി. ഇയാള്‍ തങ്കമണിയുടെ ശരീരത്തില്‍ കൈമുട്ട് കൊണ്ട് സ്പര്‍ശിക്കുകയും നഗ്നത പ്രദര്‍ശിപ്പിക്കുകയായിരുന്നു. ഇതോടെ യാത്രിക വിവരം ബസ് ജീവനക്കാരെ അറിയിക്കുകയും വാഹനം പാലാരിവട്ടം പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോവുകയുമായിരുന്നു.

ALSO READ:കാട്ടുപന്നി കുറുകെ ചാടിയതിനെ തുടര്‍ന്ന് ഓട്ടോറിക്ഷ മറിഞ്ഞ് മല്‍സ്യവ്യാപാരി മരിച്ചു