യുഎസ് പ്രസിഡന്റ് ഡോണല്‍ഡ് ട്രംപിന്റെ വസതിയില്‍ വെടിവയ്പ്. അക്രമിയെ സുരക്ഷാസേന വെടിവച്ചുകൊന്നു. ഇയാളുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
|
ട്രംപിന്റെ വസതിയായ മാര്‍ എ ലാഗോയിലാണ് ആക്രമണ ശ്രമം ഉണ്ടായത്. ട്രംപ് ഈ സമയം വൈറ്റ് ഹൗസിലായിരുന്നു. സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ആക്രമണം നടന്നപ്പോള്‍ ട്രംപ് വൈറ്റ് ഹൗസിലായിരുന്നുവെന്ന് അധികൃതര്‍ വ്യക്തമാക്കി.
ALSO READ: 12കാരിയെ പീഡിപ്പിച്ചതിന് നാല് അധ്യാപകരും പ്യൂണും അറസ്റ്റില്‍



