18
Jul 2023
Mon
18 Jul 2023 Mon

മൃഗമായി മാറാനുള്ള ബാല്യകാലം മുതലുള്ള സ്വപ്‌നം പൂവണിയിക്കാന്‍ ജാപനീസ് യുവാവ് ചെലവഴിച്ചത് 12 ലക്ഷം രൂപ. പ്രത്യേക വസ്ത്രം തയ്യാറാക്കിയാണ് ടോകോ എന്ന യുവാവ് സ്വയം നായ ആയി മാറിയത്. 40 ദിവസമെടുത്താണ് അണിയറ ശില്‍പ്പികള്‍ ഇത്തരമൊരു വസ്ത്രം തയ്യാറാക്കിയത്. ഈ വസ്ത്രം അണിഞ്ഞ ടോകോ തെരുവിലിറങ്ങി റോഡില്‍ ഉരുളുകയും മറ്റു നായകളുമായി കളിക്കുകയും ചെയ്യുന്നതിന്റെ വീഡിയോ പുറത്തുവിട്ടു. സ്വന്തം യുട്യൂബ് ചാനലിലൂടെയാണ് യുവാവ് വീഡിയോ പുറത്തുവിട്ടത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>