മാനസികാരോഗ്യ തകരാറുകള്‍ ചികില്‍സിക്കുന്നതിനായി എംഡിഎംഎയും മാജിക് കൂണുകളും ഉപയോഗിക്കുന്നതിന് നിയമാനുമതി നല്‍കി ആസ്‌ത്രേലിയ. എംഡിഎംഎ കൃത്രിമമാണെങ്കില്‍ മാജിക് കൂണുകള്‍ പ്രകൃതിദത്തമാണ് എന്ന പ്രത്യേകതയുണ്ട്.
|
പോസ്റ്റ് ട്രോമാറ്റിക് സ്ട്രസ് ഡിസോര്‍ഡറിനാണ്(പിറ്റിഎസ്ഡി)എംഡിഎംഎ നല്‍കുക. ചില വിഷാദരോഗങ്ങള്‍ ചികില്‍സിക്കാനാണ് മാജിക് മഷ്‌റൂംസ് നല്‍കുന്നത്. ജൂലൈ 1 മുതലാണ് ഇവയുടെ ഉപയോഗം നിയമവിധേയമാക്കിയത്. ദ തെറാപറ്റിക് ഗുഡ്‌സ് അഡ്മിനിസ്‌ട്രേഷനാണ് എംഡിഎംഎയും മാജിക് കൂണും നിയമവിധേയമാക്കിയത്.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


