പാലക്കാട് അട്ടപ്പാടിയില്‍ മാനസികവെല്ലുവിളി നേരിടുന്ന അച്ഛനെ മക്കള്‍ അടിച്ചുകൊന്നുഅട്ടപ്പാടിയില്‍ മാനസിക വെല്ലുവിളി നേരിടുന്ന അച്ഛനെ മക്കള്‍ അടിച്ചുകൊലപ്പെടുത്തി. അട്ടപ്പാടി പാക്കുളത്ത് ഒസത്തിയൂരിലെ ഈശ്വരന്‍ (57) ആണ് കൊല്ലപ്പെട്ടത്.
|
മക്കളായ രാജേഷും(32), രഞ്ജിത്തും(28)ചേര്‍ന്നാണ് അച്ഛനെ വടികൊണ്ട് അടിച്ചുകൊന്നത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





