ഇറാനെതിരായ യുദ്ധത്തിനും യുഎസ് പ്രസിഡന്റ് ഡോണാല്‍ഡ് ട്രംപിന്റെ നടപടികളിലും പ്രതിഷേധിച്ച് യുഎസിലും യൂറോപ്പിലും പടുകൂറ്റന്‍ റാലികള്‍. നോ കിങ്‌സ് എന്ന ബാനറേന്തിയായിരുന്നു ദശലക്ഷക്കണക്കിനു പേര്‍ പങ്കെടുത്ത റാലികള്‍ നടന്നത്.
|
മിന്നസോട്ടയിലും സെന്റ് പോള്‍ തെരുവുകളിലും പ്രതിഷേധ റാലികള്‍ നടന്നു. പ്രതിഷേധക്കാരില്‍ യുഎസ് പതാക തലകീഴായി പിടിച്ചും പ്രതിഷേധിച്ചു. ലണ്ടന്‍, പാരീസ്, റോം തുടങ്ങിയ നഗരങ്ങളിലും പ്രതിഷേധ റാലികള്‍ നടന്നു.
ALSO READ:റയ്മണ്ട് ഗ്രൂപ്പ് മുന്‍ ചെയര്‍മാന്‍ വിജയ്പത് സിംഗാനിയ അന്തരിച്ചു
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





