ലോകത്തെ ഞെട്ടിച്ച മൊറോക്കന്‍ ഭൂകമ്പത്തില്‍ മരണം 2862 ആയി ഉയര്‍ന്നു. വിനോദകേന്ദ്രമായ മറാകിഷില്‍ വെള്ളിയാഴ്ച അര്‍ധരാത്രിയോടെയായിരുന്നു ഭൂകമ്പം കെടുതികള്‍ വിതച്ചത്. 2500ലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. തകര്‍ന്നുവീണ കെട്ടിടങ്ങള്‍ക്കടയില്‍ ആളുകള്‍ ജീവനോടെയുണ്ടോയെന്നറിയാന്‍ സൈന്യവും രക്ഷാപ്രവര്‍ത്തകരും തിരച്ചില്‍ തുടരുകയാണ്.
|
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


