കോഴിക്കോട്ട് കാര്‍ മരത്തിലിടിച്ചുകയറി അമ്മയും മകളും മരിച്ചു. രണ്ടുപേര്‍ക്ക് പരിക്ക്. താമരശ്ശേരി അമ്പായത്തോടാണ് സംഭവം. പന്തീരങ്കാവ് സ്വദേശികളായ ഫാത്തിമ, റുബീന എന്നിവരാണ് മരിച്ചത്. പരിക്കേറ്റവര്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്.
|
ഞായര്‍ വൈകീട്ട് മൂന്നോടെയാണ് അപകടം. നാലുപേരാണ് വാഹനത്തിലുണ്ടായിരുന്നത്.
ALSO READ: കാമുകി ജീവനൊടുക്കിയതിനു പിന്നാലെ പോലീസ് ഉദ്യോഗസ്ഥന്‍ തൂങ്ങിമരിച്ചു
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


