22
Aug 2024
Sat
22 Aug 2024 Sat
Wayanad relief fund

മനാമ: വയനാടിന് കൈത്താങ്ങായി ബഹ്റൈനിലെ നമ്മള്‍ ചാവക്കാട്ടുക്കാര്‍ ഒരാഗോള സൗഹൃദ കൂട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് ഒരു ലക്ഷം രൂപ നല്‍കി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഗ്ലോബല്‍ കണ്‍വീനര്‍ യുസുഫ് അലിക്കു പ്രസിഡന്റ് ഫിറോസ് തിരുവത്ര തുക കൈമാറി. ചടങ്ങില്‍ സംഘടനാ സെക്രട്ടറി ഷാജഹാന്‍ സ്വാഗതവും ഷുഹൈബ് തിരുവത്ര നന്ദിയും പറഞ്ഞു.

എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ ആയ ഫാറൂഖ്, ഷാഹുല്‍ ഹമീദ്, സിറാജ്, ഷിബു, നിഷില്‍, റാഫി, ജാഫര്‍, സജ്ന സിറാജ് എന്നിവര്‍പങ്കെടുത്തു.