07
Jun 2024
Sun
07 Jun 2024 Sun
nine injured in wayanad after car rammed in to mob

വയനാട്ടിൽ കാർ ജനക്കൂട്ടത്തിലേക്ക് പാഞ്ഞുകയറി 9 പേർക്ക് പരിക്ക്. പ​ള്ളി​ക്ക​ൽ പാ​ല​മു​ക്കി​ൽ ആണ് സംഭവം. പ​ള്ളി​ക്ക​ൽ നേ​ർ​ച്ച ക​ഴി​ഞ്ഞ് മ​ട​ങ്ങു​ന്ന​വ​ർ​ക്കിടയിലേക്കാണ് കാർ പാഞ്ഞുകയറിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പ​രി​ക്കേ​റ്റ​വ​രെ മാ​ന​ന്ത​വാ​ടി മെ​ഡി​ക്ക​ൽ കോ​​ളജ് ആശുപത്രിയിൽ പ്ര​വേ​ശി​പ്പി​ച്ചെങ്കിലും ​ഗുരുതരമായി പരിക്കേറ്റ മൂന്നുപേരെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി. തോ​ണി​ച്ചാ​ൽ ഭാ​ഗ​ത്ത് നി​ന്ന് പ​ള്ളി​ക്ക​ൽ ഭാ​ഗ​ത്തേ​ക്ക് വ​ന്നതായിരുന്നു കാർ.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക