കാലിഫോര്‍ണിയയില്‍ നടന്ന വെടിവയ്പില്‍ 10 മരണം. ചൈനീസ് പുതുവര്‍ഷ ആഘോഷത്തിനു ശേഷമാണ് ആക്രമണമുണ്ടായത്. 10 പേര്ക്ക് പരിക്കേറ്റിട്ടുണ്ട്.
|
ഏഷ്യന്‍ വംശജര്‍ ഏറെയുള്ള പ്രദേശമായ മോണ്ടറേ പാര്‍ക്കിലായിരുന്നു വെടിവയ്പ് ഉണ്ടായത്. യന്ത്രത്തോക്കുമായെത്തിയ അക്രമിയാണ് ജനക്കൂട്ടത്തിനു നേരെ വെടിയുതിര്‍ത്തത്.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022



