04
Nov 2024
Fri
04 Nov 2024 Fri
one more Israel soldier killed in northern Gaza strip

വടക്കന്‍ ഗസാ മുനമ്പില്‍ കരയുദ്ധം നടത്തുന്നതിനിടെ ഇസ്രായേല്‍ സൈനികന്‍ ഹമാസിന്റെ പ്രത്യോക്രമണത്തില്‍ കൊല്ലപ്പെട്ടു. സ്റ്റാഫ് സര്‍ജന്റ് റോണ്‍ എഫ്സ്റ്റീന്‍(19)ആണ് കൊല്ലപ്പെട്ടത്. ജബലിയ മേഖലയില്‍ നിന്ന് വര്‍ഷിച്ച ഷെല്ലാക്രമണത്തിലാണ് സൈനികന്‍ മരിച്ചതെന്ന് ഇസ്രായേല്‍ പ്രതിരോധ സേന അറിയിച്ചു. ആക്രമണത്തില്‍ പരിക്കേറ്റ രണ്ടുസൈനികര്‍ ചികില്‍സയിലാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക