ഓസ്കര പുരസ്കാരചിത്രമായ പാരസൈറ്റിൽ വേഷമിട്ട ദക്ഷിണകൊറിയൻ നടൻ ലീ സുൻ ക്യുൻ കാറിനുള്ളിൽ മരിച്ച നിലയിൽ. സിയോളിലെ പാർക്കിൽ നിർത്തിയിട്ട കാറിലായിരുന്നു 48കാരനായ ലീ സുന്നിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് നിഗമനം.
|
സിയോൾ നാഷനൽ യൂനിവേഴ്സിറ്റി ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം വെള്ളിയാഴ്ച സംസ്കരിക്കുമെന്നാണ് വിവരം. കുടുംബം പോസ്റ്റ്മോർട്ടം ചെയ്യേണ്ടെന്ന് അറിയിച്ചിട്ടുണ്ട്. ഇതിനാൽ പോസ്റ്റ്മോർട്ടം ചെയ്യാതെയാവും മൃതദേഹം സംസ്കരിക്കുക. അനധികൃത മയക്കുമരുന്ന് ഉപയോഗം ആരോപിക്കപ്പെട്ട ലീ സുന്നിനെതിരേ ഒക്ടോബർ മുതൽ അന്വേഷണം തുടരുകയാണ് പൊലീസ്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
കോന്നി ആനക്കൂട്ടില്‍ ആന പാപ്പാനെ കൊലപ്പെടുത്തി
- 08-Aug-2026
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





