17
Jun 2023
Fri
17 Jun 2023 Fri

പാകിസ്താനി സ്‌നൂക്കര്‍ താരം മാജിദ് അലി ജീവനൊടുക്കി. 28 വയസ്സായിരുന്നു. പഞ്ചാബിലെ ഫൈസാബാദിനു സമീപമുള്ള സാമുന്ദ്രിയിലെ വസതിയിലാണ് മാജിദ് അലി ജീവനൊടുക്കിയത്. മരംമുറിക്കുന്ന യന്ത്രം ഉപയോഗിച്ചാണ് മാജിദ് അലി ജീവനൊടുക്കിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

രാജ്യത്തെ പ്രതിനിധീകരിച്ച് ഒട്ടേറെ അന്താരാഷ്ട്ര മല്‍സരങ്ങളില്‍ മാജിദ് അലി പങ്കെടുത്തിട്ടുണ്ട്. വിഷാദരോഗിയായിരുന്നു മാജിദ് അലിയെന്നാണ് വിവരം.