07
Apr 2024
Wed
07 Apr 2024 Wed

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ലണ്ടന്‍: ലോക പ്രശസ്ത ഭൗതിക ശാസ്ത്രജ്ഞനും നൊബേല്‍ സമ്മാനജേതാവുമായ പീറ്റര്‍ ഹിഗ്‌സ് (94) അന്തരിച്ചു. അസുഖബാധിതനായതിനെ തുടര്‍ന്ന് ചികിത്സയില് കഴിയവേ അണ് അന്ത്യം.

ഹിഗ്‌സ് ബോസോണ്‍ കണികാ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവാണ്. ഹിഗ്‌സ് ബോസോണ്‍ സിദ്ധാന്തം മുന്നോട്ട് വെച്ചതിന് 2013-ലെ ഭൗതികശാസ്ത്രത്തിനുള്ള നോബല്‍ സമ്മാനം ബെല്‍ജിയന്‍ ശാസ്ത്രജ്ഞന്‍ ഫ്രാങ്കോയ്‌സ് ഇംഗ്ലര്‍ട്ടുമായി ഹിഗ്സ് പങ്കിട്ടിരുന്നു.

പ്രപഞ്ചത്തില്‍ പിണ്ഡത്തിന് കാരണമായ അദൃശ്യമായ കണികാതലമുണ്ടെന്നായിരുന്നു ഹിഗ്‌സിന്റെ ആശയം. ഇത് പിന്നീട് ഹിഗ്‌സ് ബോസോണ്‍ എന്ന് അറിയപ്പെട്ടു. ഹിഗ്‌സ് ബോസോണ്‍ കണികയെ ദേവ കണിക എന്നു വിളിക്കുന്നതിനെ യുക്തിവാദിയായ ഹിഗ്‌സ് എതിര്‍ത്തിരുന്നു.

Physicist Peter Higgs, Who Discovered ‘God Particle Dies

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക