പോൺ ഇൻഡസ്ട്രിയിലെ പീഡനത്തെക്കുറിച്ച് വെളിപ്പെടുത്തിയതിനു പിന്നാലെ പെറുവിലെ പോണ് നടിയായ 24കാരി അഭിമുഖത്തിനിടെ മരിച്ചു. പെറുവിലെപോൺ സിനിമാരംഗത്തെ പ്രശസ്തയായ തൈന ഫീൽഡ് ആണ് മരിച്ചത്. ഏതാനും മാസം മുമ്പാണ് പോൺ ഇൻഡസ്ട്രിയിൽ താൻ നേരിട്ട ലൈംഗിക പീഡനങ്ങളെക്കുറിച്ച് താരം പരസ്യമായി വെളിപ്പെടുത്തിയത്.
|
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


