ദ്വിദിന സന്ദര്‍ശനത്തിനായി ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി ഇന്ത്യയിലെത്തി. ഡല്‍ഹി രാജ്യാന്തര വിമാനത്താവളത്തിലെത്തിപ്രധാനമന്ത്രി നരേന്ദ്രമോദി ഖത്തര്‍ അമീറിനെ സ്വീകരിച്ചു. ഹസ്തദാനം നല്‍കിയ ശേഷം ആലിംഗനം ചെയ്താണ് നരേന്ദ്രമോദി ഖത്തര്‍ അമീറിനെ സ്വാഗതം ചെയ്തത്.
|
മന്ത്രിമാര്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, ഖത്തറിലെ വ്യാപാര വാണിജ്യ രംഗത്തെ പ്രമുഖര്‍ ഉള്‍ക്കൊള്ളുന്ന ഉന്നതതല സംഘം തുടങ്ങിയവര്‍ അമീറിനെ അനുഗമിക്കുന്നുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തെക്കുറിച്ചും അവ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും പ്രധാനമന്ത്രിയും അമീറും ചര്‍ച്ച നടത്തും. ചൊവ്വാഴ്ച രാഷ്ട്രപതി ഭവനില്‍ അമീറിനായി ഔപചാരിക സ്വീകരണം ഒരുക്കിയിട്ടുണ്ട്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





