ന്യൂഡല്‍ഹി: ലോക്സഭയിലെ പ്രതിപക്ഷ നേതാവായി രാഹുല്‍ ഗാന്ധിയെ തിരഞ്ഞെടുപ്പ് ഇന്ത്യാ മുന്നണി. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയുടെ തീരുമാനം രാഹുല്‍ ഗാന്ധി അംഗീകരിക്കുകയായിരുന്നു. ലോക്സഭാ സ്പീക്കര്‍ തിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് ഇന്ത്യാ മുന്നണിയുടെ സുപ്രധാന തീരുമാനം.
|
ഓം ബിര്‍ളയാണ് എന്‍ഡിഎയുടെ സ്പീക്കര്‍ സ്ഥാനാര്‍ഥി. കൊടിക്കുന്നില്‍ സുരേഷ് ആണ് ഇന്ത്യാ മുന്നണിയുടെ സ്പീക്കര്‍ സ്ഥാനാര്‍ഥി.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





